എക്സോസ്റ്റ് ഫാന്‍ കരി പിടിച്ചോ? വൃത്തിയാക്കാന്‍ എളുപ്പവഴിയുണ്ട്!

content-mm-mo-web-stories-pachakam-2024 content-mm-mo-web-stories content-mm-mo-web-stories-pachakam use-these-easy-tips-to-clean-greasy-exhaust-fan fon6lv0memcm73ubns3eec71c 3jkirfp31n1a33504cc6pe75av

പാചകം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന കരിയും പുകയും കൂടാതെ, അടുക്കളയിലെ പൊടിയുമെല്ലാം പുറന്തള്ളാന്‍ സഹായിക്കുന്ന ഒന്നാണ് എക്സോസ്റ്റ് ഫാന്‍..

Image Credit: Canva

എക്സോസ്റ്റ് ഫാന്‍ വൃത്തിയാക്കാൻ ഇനി ഇങ്ങനെ ചെയ്യാം

Image Credit: Canva

എക്സോസ്റ്റ് ഫാനില്‍ പറ്റിപ്പിടിച്ചിരിക്കുന്ന എണ്ണമെഴുക്കും പൊടിയുമെല്ലാം കളയാന്‍ ചൂടുവെള്ളവും സോപ്പും കലർത്തി ഉപയോഗിക്കാം.

Image Credit: Canva

വിനാഗിരി ലായനി ഉപയോഗിച്ച് എക്സോസ്റ്റ് ഫാന്‍ വൃത്തിയാക്കാം.

Image Credit: Canva

വെള്ളത്തില്‍ ബേക്കിങ് സോഡ കലര്‍ത്തി പേസ്റ്റ് രൂപത്തിലാക്കി ഫാനിൽ പുരട്ടി തുടച്ചെടുക്കാം

Image Credit: Canva

നാരങ്ങാനീര് വെള്ളത്തിൽ കലർത്തി നനഞ്ഞ തുണി ഉപയോഗിച്ച് ഫാനിലുടനീളം തടവാം.

Image Credit: Canva