വാട്ടര്‍ബോട്ടിലില്‍ നിന്നും ദുര്‍ഗന്ധമോ? വഴിയുണ്ട്!

6f87i6nmgm2g1c2j55tsc9m434-list 2v79npekhkicdvdfes40d0tka0-list 3oni3erhaeu7jc25bp7cc75v12

സ്റ്റീൽ വാട്ടർ ബോട്ടിൽ ശരിയായ രീതിയില്‍ വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്

Image Credit: Canva

എല്ലാ ദിവസവും സ്റ്റെയിൻലെസ് സ്റ്റീൽ വാട്ടർ ബോട്ടിൽ ചെറുചൂടുള്ള വെള്ളവും 1 ടീസ്പൂൺ ഡിഷ് സോപ്പും ഉപയോഗിച്ച് കഴുകുക.

Image Credit: Canva

ടീസ്പൂൺ ബേക്കിങ് സോഡ ചെറുചൂടുള്ള വെള്ളത്തിൽ മിക്സ് ചെയ്ത് ബോട്ടിലില്‍ ഒഴിക്കുക.

Image Credit: Canva

ടേബിൾസ്പൂൺ വെളുത്ത വിനാഗിരി ബോട്ടിലില്‍ ഒഴിച്ച് വെള്ളം നിറയ്ക്കുക.

Image Credit: Canva

ബോട്ടിലിലേക്ക് 1 ⁄ 4 കപ്പ് 3% ഹൈഡ്രജൻ പെറോക്സൈഡ് ചേർത്ത് കുലുക്കുക. ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക.

Image Credit: Canva

ഡിഷ് സോപ്പും ചെറുചൂടുള്ള വെള്ളവും ഉപയോഗിച്ച് ഒരു ബ്രഷ് കൊണ്ട് അകത്ത് സ്ക്രബ് ചെയ്യുക.

Image Credit: Canva