ഈച്ചയെ തുരത്താൻ എളുപ്പവഴിയുണ്ട്; ഇനി ഈ വിദ്യ പരീക്ഷിച്ചു നോക്കൂ

6f87i6nmgm2g1c2j55tsc9m434-list 2v79npekhkicdvdfes40d0tka0-list 2po128f04sfen6ksbbnsq361hl

മഴക്കാലത്ത് അടുക്കളയിലെ പ്രാണികളെയും ഈച്ചകളെയും തടയാം..

Image Credit: Canva

ചിതലിനെയും മറ്റ് പ്രാണികളെയും അടുക്കളയിൽ നിന്നും തുരത്താൻ വഴന ഇലകൾ മികച്ചതാണ്

Image Credit: Canva

ഉറുമ്പുകളെയും മറ്റ് പ്രാണികളെയും തടയാന്‍ കറുവപ്പട്ട നല്ലതാണ്,അടുക്കളയുടെ മൂലകളിൽ കറുവപ്പട്ട വിതറാം

Image Credit: Canva

പാത്രത്തിൽ കാപ്പിപ്പൊടി ഇട്ട് അടുക്കളയുടെ ഏതെങ്കിലും മൂലയിൽ വയ്ക്കുക.

Image Credit: Canva

ഉള്ളി അരിഞ്ഞത് ബേക്കിങ് സോഡയുമായി മിക്സ് ചെയ്ത് അടുക്കളയിൽ സൂക്ഷിക്കാം

Image Credit: Canva

പുതിനയുംട രൂക്ഷ ഗന്ധം ഈച്ചകളെ ആട്ടിയോടിക്കും.

Image Credit: Canva