വണ്ണം കുറയ്ക്കാന്‍ വാളൻ പുളി

6f87i6nmgm2g1c2j55tsc9m434-list 2v79npekhkicdvdfes40d0tka0-list 46pf3p43udshigc8ng8570qi6f

ശരീര ഭാരം കുറയ്ക്കാനും വാളൻ പുളിയ്ക്ക് ശേഷിയുണ്ട്

Image Credit: Canva

ദിവസവും പുളി ഉപയോഗിച്ച് ഒരു പാനീയം തയാറാക്കി കുടിക്കാം

Image Credit: Canva

കുറഞ്ഞ അളവിൽ മാത്രം കലോറി അടങ്ങിയിരിക്കുന്ന ഒന്നാണ് വാളൻ പുളി.

Image Credit: Canva

വാളൻപുളിയിൽ അടങ്ങിയിരിക്കുന്ന ലാക്സേറ്റിവ് ഘടകങ്ങൾ ദഹനം സുഗമമാക്കുന്നു.

Image Credit: Canva

മെറ്റബോളിസം വർധിപ്പിക്കാൻ പുളിവെള്ളത്തിനു ശേഷിയുണ്ട്

Image Credit: Canva

വാളൻപുളിയിൽ ഫൈബർ ധാരാളമായി അടങ്ങിയിരിക്കുന്നത് കൊണ്ടുതന്നെ വയറു എളുപ്പത്തിൽ നിറഞ്ഞ തോന്നലുണ്ടാകും

Image Credit: Canva

ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് വാളൻപുളി. ഇതിലെ ടാർടാറിക് ആസിഡ് ആന്റിഓക്സിഡന്റുകളുടെ കലവറയാണ്.

Image Credit: Canva