എന്നും ചായ കുടിക്കുന്നവരാണോ? ഇതറിഞ്ഞിരിക്കാം

content-mm-mo-web-stories-pachakam-2024 content-mm-mo-web-stories content-mm-mo-web-stories-pachakam are-you-a-regular-tea-drinker-then-aware-of-this 1n9809spofuntg8um08t1nq4v8 2527844ljjvhqtqmtdma0kuqeq

മൂഡ്‌ മാറാനും പെട്ടെന്ന് ഉഷാറാകാനും ജോലിക്കിടയിലെ ബോറിംഗ് തീര്‍ക്കാനുമൊക്കെ സഹായിക്കുന്നതാണ് ചായ

Image Credit: Canva

അമിതമായ പാൽ ചായ ഉപഭോഗം, ചർമ്മം, മാനസികാരോഗ്യം, മുടി തുടങ്ങിയവയെ ബാധിച്ചേക്കാം.

Image Credit: Canva

പാൽ ചായയിൽ കഫീൻ അടങ്ങിയിട്ടുണ്ട്, ഇത് ഉറക്കചക്രത്തെ ബാധിക്കുന്നു.

Image Credit: Canva

പാൽ ചായയിൽ ഗ്രീൻ ടീയേക്കാൾ അഞ്ചിരട്ടി കൂടുതല്‍ ഫ്ലേവനോയ്ഡുകൾ അടങ്ങിയിട്ടുണ്ട്.

Image Credit: Canva

പാൽ ചായ അമിതമായി കഴിക്കുന്നത് സിസ്റ്റിക് മുഖക്കുരു ഉണ്ടാകാനും, ചർമ്മത്തിൻ്റെ വീക്കം,കാരണമാകുമെന്ന് പറയപ്പെടുന്നു

Image Credit: Canva

പഞ്ചസാര, കഫീൻ, പാൽ എന്നിവ ഒത്തുചേരുമ്പോള്‍ ആസിഡ് റിഫ്ലക്സ് ലക്ഷണങ്ങളെ വഷളാക്കും.

Image Credit: Canva

ഗർഭകാലത്ത് ചായയും കഫീനും ഒഴിവാക്കുക

Image Credit: Canva