റൈസുകളിൽ പ്രധാനിയാണ് ടൊമാറ്റോ റൈസ്
ഇനി ടൊമാറ്റോ റൈസ് തയാറാക്കുമ്പോൾ ഈ ടിപ്സ് കൂടി പരീക്ഷിക്കാം
ടൊമാറ്റോ റൈസ് തയാറാക്കുമ്പോൾ അരി നന്നായി വേവിക്കാൻ ശ്രദ്ധിക്കണം.
ടൊമാറ്റോ റൈസിന്റെ രുചി വർധിപ്പിക്കാൻ പഴുത്ത തക്കാളി തന്നെ വേണം
വെളുത്തുള്ളി, സവാള, എരിവിനാവശ്യമുള്ള മുളക് തുടങ്ങി രുചി വർധിപ്പിക്കാൻ ഉള്ളവ വേണം
ഒരിക്കലും റൈസ് പാകം ചെയ്യുമ്പോൾ തീ കൂട്ടി വെയ്ക്കരുത്.