ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കുമ്പോള്‍; അറിയാം

content-mm-mo-web-stories-pachakam-2024 content-mm-mo-web-stories content-mm-mo-web-stories-pachakam these-foods-you-should-avoid-reheating 2pll97as7mr08gc24olsnmq1jg 1sllf7o0h4tnn22jr293d8u3k5

Canva

പാകം ചെയ്ത ഭക്ഷണം എത്രയും വേഗം കഴിക്കുക എന്നതാണ് ഒരു പ്രധാന കാര്യം

Image Credit: Canva

പഴങ്ങളും പച്ചക്കറികളും പോലുള്ളവ പച്ചയ്ക്ക് കഴിക്കാമെങ്കിലും, പല ഭക്ഷണസാധനങ്ങളും സംസ്കരിക്കാതെ സുരക്ഷിതമല്ല.

Image Credit: Canva

കോഴി, മാംസം, മുട്ട, പാസ്ചറൈസ് ചെയ്യാത്ത പാൽ തുടങ്ങിയ കുറഞ്ഞത് 70 ഡിഗ്രി സെൽഷ്യസിൽ വേവിക്കണം

Image Credit: Canva

മാംസം, മത്സ്യം, കോഴി എന്നിവ പാചകം ചെയ്യുന്നതിനുമുമ്പ് തണുപ്പ് പൂര്‍ണമായും മാറണം.

Image Credit: Canva

പാകം ചെയ്ത ഭക്ഷണം ശ്രദ്ധയോടെ സൂക്ഷിക്കുക

Image Credit: Canva

പാകം ചെയ്ത ഭക്ഷണവും അസംസ്കൃത ഭക്ഷണവുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക

Image Credit: Canva

സുരക്ഷിതമായ വെള്ളം ഉപയോഗിക്കുക

Image Credit: Canva