അവോക്കാഡോ കേടാകാതെ സൂക്ഷിക്കാം; ഇതാണ് വഴി

6f87i6nmgm2g1c2j55tsc9m434-list 2v79npekhkicdvdfes40d0tka0-list 2k70uqjlh89r5otp2mhj6jfhgf

ഗുണങ്ങളിൽ ഏറെ മുമ്പിലുള്ള പഴമാണ് അവക്കാഡോ

Image Credit: Canva

ശരീര ഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്ക് അവക്കാഡോ മികച്ചൊരു പ്രതിവിധിയാണ്.

Image Credit: Canva

കടയില്‍ നിന്നും അവോക്കാഡോ വാങ്ങിക്കുമ്പോള്‍ ഇവയൊക്കെ ശ്രദ്ധിക്കണം

Image Credit: Canva

പഴുക്കാത്ത അവോക്കാഡോ ആണെങ്കിൽ അവ മറ്റു പഴങ്ങളില്‍ നിന്നും മാറ്റി വേണം വയ്ക്കാന്‍.

Image Credit: Canva

പഴുത്ത അവോക്കാഡോ റഫ്രിജറേറ്ററിൽ എയർടൈറ്റ് ഫുഡ് സ്റ്റോറേജ് കണ്ടെയ്നറിൽ വയ്ക്കാം.

Image Credit: Canva

മുറിച്ച അവോക്കാഡോയു‍ടെ ഭാഗത്ത് കുറച്ച് ഒലിവ് ഓയിലോ നാരങ്ങാനീരോ പുരട്ടിയാൽ കേടാകില്ല.

Image Credit: Canva

പഴുത്ത അവോക്കാഡോകൾ ഫ്രീസറില്‍ സൂക്ഷിക്കാം

Image Credit: Canva
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article