പാനിന്‍റെ അടിയിലെ എണ്ണമെഴുക്കും കരിയും കളയാം, ഈസിയായി!
പാനിന്‍റെ എണ്ണയും കരിയുമെല്ലാം മാറ്റാൻ ഈ വിദ്യകൾ പരീക്ഷിക്കാം
ഹൈഡ്രജൻ പെറോക്സൈഡും ബേക്കിങ് സോഡയും ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കി കഴുകാം
പാൻ വിനാഗിരിയിൽ മുക്കി വയ്ക്കാം
വിനാഗിരിയും ഉപ്പും ചേർത്ത് സ്ക്രബ് ചെയ്യാം
ബേക്കിങ് സോഡ, ഡിഷ്‌വാഷ്, വിനാഗിരി, ഉപ്പ് എന്നിവ ചേർത്തും കഴുകിയെടുക്കാം