പ്രഷര്‍ കുക്കര്‍ കരിഞ്ഞു പോയോ? വിഷമിക്കേണ്ട
സ്ക്രബ്ബര്‍ ഉപയോഗിച്ച് മല്‍പ്പിടിത്തം നടത്താചെ കുക്കർ വൃത്തിയാക്കാം
പ്രഷര്‍ കുക്കറിനുള്ളിലെ കരിഞ്ഞ ഭക്ഷണ കണികകള്‍ അയഞ്ഞു വരാന്‍ ചൂടുവെള്ളം സഹായിക്കും
കുക്കറില്‍ രണ്ടോ മൂന്നോ ടീസ്പൂൺ ബേക്കിങ് സോഡ ചേർത്ത് കഴുകാം
സവാളയുടെ തൊലി ഉപയോഗിച്ച് കുക്കർ വൃത്തിയാക്കാം
പുളിയും നാരങ്ങാനീരും ചേർത്ത് കുക്കർ കഴുകാം
കോണ്‍ഫ്ലോറും വെള്ളവും ചേർത്ത് കുക്കർ കഴുകാം