കറികള്‍ക്കും ചായയ്ക്കുമെല്ലാം രുചി കൂട്ടുക മാത്രമല്ല രോഗപ്രതിരോധത്തിനും നല്ലതാണ് ഇഞ്ചി
ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കാനും ഇഞ്ചി ഉത്തമമാണ്.
ഇനി ഇഞ്ചിയുടെ തൊലി കളയാതെ ഉപയോഗിക്കാം
ഇഞ്ചി നന്നായി കഴുകിയിട്ട് ചായ ഉണ്ടാക്കാം
പാചകത്തിനുപയോഗിക്കുന്ന എണ്ണയുടെ കുപ്പിയിലേക്ക് ഇഞ്ചിയുടെ തൊലി ചേര്‍ക്കാം. രുചി കിട്ടും
സൂപ്പ് ഉണ്ടാക്കുമ്പോള്‍ ഈ ഇഞ്ചി തൊലി അതിലേക്ക് ചേര്‍ക്കാം.
ഇഞ്ചിയുടെ തൊലി ഉണക്കി പൊടിച്ച് ഇഞ്ചിപ്പൊടി ഉണ്ടാക്കാം. ഇത് കുക്കിംഗില്‍ ഉപയോഗിക്കാം.