ചായയില്‍ ഏലയ്ക്ക ചേര്‍ത്താല്‍ അസിഡിറ്റി കുറയുമോ?

6f87i6nmgm2g1c2j55tsc9m434-list 2v79npekhkicdvdfes40d0tka0-list 64n281dn9klaeckj841pe6lm45

എത്രത്തോളം ഗുണങ്ങളുണ്ടോ, അത്രത്തോളം തന്നെ ദോഷങ്ങളും ചായയ്ക്കുണ്ട്.

Image Credit: Canva

ചായയിൽ ഏലം ചേർക്കുന്നത് അസിഡിറ്റി കുറയ്ക്കില്ല

Image Credit: Canva

അസിഡിറ്റി കുറയ്ക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില ഒറ്റമൂലികളുണ്ട്.

Image Credit: Canva

അസിഡിറ്റി കുറയ്ക്കാൻ, ഒരു നുള്ള് ഉപ്പ് ചേർത്ത് അയമോദകം ചവയ്ക്കാം

Image Credit: Canva

പെരുംജീരകം ദഹനത്തെ സഹായിക്കാനും അസിഡിറ്റി കുറയ്ക്കാനും നല്ലതാണ്

Image Credit: Canva

ചെറുചൂടു വെള്ളത്തിൽ ഒരു ടീസ്പൂൺ തേൻ ഒഴിച്ച് കുടിക്കുന്നത്, വയറിലെ ആസിഡിറ്റി മാറാൻ നല്ലതാണ്

Image Credit: Canva

മല്ലിയിലയും അസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കും

Image Credit: Canva
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article