തേങ്ങാപ്പാല്‍ നിസ്സാരമായി കാണല്ലേ; വയറും ഹൃദയവും കാക്കും

6f87i6nmgm2g1c2j55tsc9m434-list 2v79npekhkicdvdfes40d0tka0-list rv3rpri88ptg9t3b1iicmbd7m

കറികളില്‍ മുതല്‍ സ്മൂത്തികളില്‍ വരെ ഉപയോഗിക്കുന്ന തേങ്ങാപ്പാലിന്‍റെ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല.

Image Credit: Canva

തേങ്ങാപ്പാൽ ലാക്ടോസ് രഹിതമായതിനാല്‍ ലാക്ടോസ് അസഹിഷ്ണുത ഉള്ളവർക്ക് ഇത് പാലിന് പകരമായി ഉപയോഗിക്കാം.

Image Credit: Canva

വീഗന്‍ ഭക്ഷണരീതി പിന്തുടരുന്നവര്‍ക്ക് തേങ്ങാപ്പാല്‍ കണ്ണുമടച്ച് ഉപയോഗിക്കാം.

Image Credit: Canva

തേങ്ങാപ്പാലും തേങ്ങ ചേർത്ത മറ്റ് ഭക്ഷണങ്ങളും കഴിക്കുന്നത്

Image Credit: Canva

അണുബാധകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാം

Image Credit: Canva

തേങ്ങാപ്പാൽ വയറിലെ അൾസറിൻ്റെ അളവ് കുറയ്ക്കുന്നതായി ഒരു പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Image Credit: Canva

ഹൃദയാരോഗ്യം കാക്കുന്നു

Image Credit: Canva
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article