ഇത് പച്ചക്കറികളിലെ സൂപ്പര്‍സ്റ്റാര്‍

6f87i6nmgm2g1c2j55tsc9m434-list 2v79npekhkicdvdfes40d0tka0-list 6rh4u8oue5vsuv93v2v57ne7qm

വൈറ്റമിൻ സിയും ലയിക്കുന്ന നാരുകളും ധാരാളം അടങ്ങിയിട്ടുള്ള ഇവ ആരോഗ്യത്തിന് നല്ലതാണ്.

Image Credit: Canva

ബ്രോക്കോളി പാചകം ചെയ്യുമ്പോഴും ശ്രദ്ധിക്കണം

Image Credit: Canva

വെള്ളത്തില്‍ ഇട്ടു പാചകം ചെയ്യുന്നത് അതിലെ വിറ്റാമിനുകളും പോഷകങ്ങളും നഷ്ടപ്പെടാന്‍ കാരണമാകും

Image Credit: Canva

ബ്രോക്കോളി ആവിയില്‍ വേവിക്കുന്നതാണ് നല്ലത്

Image Credit: Canva

ഭാരം കുറയ്ക്കാന്‍ ബ്രോക്കോളി സൂപ്പും കഴിക്കാം

Image Credit: Canva

ബ്രോക്കോളി കൊണ്ട് വൈവിധ്യമാര്‍ന്ന ഒട്ടേറെ വിഭവങ്ങള്‍ ഉണ്ടാക്കാം.

Image Credit: Canva
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article