പ്രമേഹരോഗികള്‍ക്കടക്കം, എല്ലാവര്‍ക്കും ആവശ്യമായ പോഷകങ്ങള്‍ ഉരുളക്കിഴങ്ങില്‍ അടങ്ങിയിട്ടുണ്ട്.
ഉരുളക്കിഴങ്ങിനെ ഉയർന്ന ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണമായി കണക്കാക്കുന്നു
പ്രമേഹമുള്ളവര്‍ക്കും ഉരുളക്കിഴങ്ങ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം
മധുരക്കിഴങ്ങിൽ ഉയർന്ന അളവിൽ കാർബോഹൈഡ്രേറ്റ് ഉണ്ട്
പ്രമേഹമുള്ള വ്യക്തികൾക്ക് മധുരക്കിഴങ്ങ് പ്രയോജനകരമാണ്. മിതമായി കഴിക്കാം
കിഴങ്ങ് കൊണ്ട് രുചിയൂറും വിഭവങ്ങളും തയാറാക്കാം