ഓര്‍ഗാനിക് പച്ചക്കറികളും പഴങ്ങളും തിരിച്ചറിയാന്‍ അഞ്ചു വഴികള്‍

6f87i6nmgm2g1c2j55tsc9m434-list 2v79npekhkicdvdfes40d0tka0-list 6050eso4gpktfjav1godfbpb4a

യഥാര്‍ത്ഥ ഓര്‍ഗാനിക് ഉല്‍പ്പന്നങ്ങളാണെന്ന് എങ്ങനെ കണ്ടെത്തും? അതിനുള്ള ചില വഴികള്‍ അറിയാം

Image Credit: Canva

പഴങ്ങളും പച്ചക്കറികളും വാങ്ങുമ്പോൾ, അവയിലെ ലേബലുകൾ നോക്കുക.

Image Credit: Canva

സൂപ്പര്‍മാര്‍ക്കറ്റില്‍ വരുന്ന ഫാന്‍സി പച്ചക്കറികളെയും പഴങ്ങളെയും പോലെയുള്ള രൂപഭംഗി ഉണ്ടാവണമെന്നില്ല

Image Credit: Canva

പഴങ്ങളിലും പച്ചക്കറികളിലും പ്രാണികളെ കണ്ടാല്‍ അവ വാങ്ങാതെ പോരണ്ട.

Image Credit: Canva

ഓർഗാനിക് പഴങ്ങൾക്കും പച്ചക്കറികൾക്കും, അപേക്ഷിച്ച് മണ്ണിന്റെ മണവും തനതായ സുഗന്ധവുമുണ്ട്.

Image Credit: Canva

ഓർഗാനിക് പഴങ്ങൾക്കും പച്ചക്കറികൾക്കും ഉയർന്ന പോഷക സാന്ദ്രതയുള്ളതാണ്

Image Credit: Canva
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article