പ്രോട്ടീനും ഫാറ്റും വൈറ്റമിനുകളും മിനറലുകളുമുള്ള നിലക്കടലയില്‍ കാർബോഹൈഡ്രേറ്റ് വളരെ കുറവാണ്.
ഭാര നിയന്ത്രണത്തിന് നിലക്കടല സഹായിക്കുന്നു
ഗ്ലൈസീമിക് ഇൻഡെക്സും കാർബോ ഹൈഡ്രേറ്റും കുറഞ്ഞനിലക്കടല പ്രമേഹരോഗികൾക്കും നല്ലതാണ്.
ഒരു ദിവസം ഒരുപിടി നിലക്കടല എന്ന തോതില്‍ കഴിക്കാം
കൊഴുപ്പിന്‍റെ അളവ് കുറയ്ക്കാന്‍ നിലക്കടല ഇത് പുഴുങ്ങി ഉപയോഗിക്കാം
വേവിച്ച നിലക്കടലയില്‍ കലോറിയും കുറവായിരിക്കും
നിലക്കടല കൊണ്ട് രുചികരമായ ചാട്ട് ഉണ്ടാക്കാം