ഇഞ്ചി മാസങ്ങളോളം സൂക്ഷിക്കാന്‍ ചില പൊടിക്കൈകള്‍

6f87i6nmgm2g1c2j55tsc9m434-list 2v79npekhkicdvdfes40d0tka0-list 7281fum95u2lcrl6443jo67mah

ഇഞ്ചി ഇനി കേടാവില്ല; മാസങ്ങളോളം സൂക്ഷിക്കാം

Image Credit: Canva

കറികള്‍ക്ക് രുചി പകരുക മാത്രമല്ല, ഒട്ടേറെ ഔഷധഗുണങ്ങളും ഇഞ്ചിക്ക് ഉണ്ട്.

Image Credit: Canva

ഇഞ്ചി കാലങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാൻ ട്രിക്കുകള്‍ ഇതാ വെള്ളത്തിലിട്ട് സൂക്ഷിക്കാം

Image Credit: Canva

കഴുകി വൃത്തിയാക്കിയ ഇഞ്ചി പേപ്പർ കവറിലിട്ട് ഫ്രിജിൽ സൂക്ഷിക്കാം

Image Credit: Canva

‌ഇഞ്ചി അരച്ച് ഫ്രീസ് ചെയ്യാം

Image Credit: Canva

‌ഇഞ്ചി ഐസ്ക്യൂബായി വയ്ക്കാം

Image Credit: Canva
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article