വിറ്റാമിനുകളും ധാതുക്കളും നാരുകളും അടങ്ങിയ ഒരു പഴമാണ് കിവി.
ആൻ്റി ഓക്‌സിഡൻ്റുകളും കിവിയിൽ അടങ്ങിയിട്ടുണ്ട്.
കിവി തൊലിയോടെ കഴിക്കുന്നത് നാരുകളുടെ അളവ് അമ്പതു ശതമാനവും ഫോളേറ്റിന്‍റെ അളവ് 34 ശതമാനവും കൂട്ടും.
കിവിയിൽ ധാരാളം വിറ്റാമിന്‍ ഇ യും അടങ്ങിയിട്ടുണ്ട്.
ചര്‍മ്മത്തിന്‍റെ ആരോഗ്യം കാത്തു സൂക്ഷിക്കാന്‍ കിവി സഹായിക്കുന്നു.
ഓരോ 100 ഗ്രാം കിവിക്കും 3 ഗ്രാം വരെ ഡയറ്ററി ഫൈബർ നൽകാൻ കഴിയും