വിദേശി'കളെക്കാളും ഗുണമുള്ളതും എപ്പോഴും ലഭ്യമായതും വില വളരെ കുറവുള്ളതുമായ ഒട്ടേറെ പച്ചക്കറികള്‍ നമ്മുടെ നാട്ടിലുണ്ട്.ഭാരം കുറയ്ക്കാനും ശരീരത്തെ ആരോഗ്യത്തെ സംരക്ഷിക്കാനുമെല്ലാം ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.