എന്തിന് സോവറിൻ ഗോൾഡ് ബോണ്ട് വാങ്ങണം

9hps2htdsjn623ukdo1rpqrqq bu2dnnefvv7vg9mc796ifl4el content-mm-mo-web-stories content-mm-mo-web-stories-sampadyam content-mm-mo-web-stories-sampadyam-2022 why-we-should-buy-sovereign-gold-bond

ഓൺ ലൈനിൽ അപേക്ഷിച്ചാൽ ഗ്രാമിനു 50 രൂപ ഡിസ്ക്കൗണ്ട്

അർധവർഷികമായി 2.5 % പലിശ ലഭിക്കും

മൂലധനനേട്ടത്തിനു ആദായനികുതി ഇല്ല

സ്വർണം കൈവശം വയ്ക്കുന്നതിന്റെ അപകടം ഇല്ല, ഈടു വച്ച് വായ്പ എടുക്കാം

എക്സ്ചേഞ്ചിൽ വിറ്റ് പെട്ടെന്ന് പണമാക്കി മാറ്റാം

സ്വർണം വാങ്ങിയാൽ ജിഎസ്ടിയും പണിക്കൂലിയും ഉണ്ട്. ഇതൊന്നും ബോണ്ടിനില്ല