അടിസ്ഥാന സൗകര്യ വികസനം മുതൽ കാലാവസ്ഥ മാറ്റം നേരിടുന്നതിനുള്ള പുരോഗമന ആശയങ്ങളുള്ള ബജറ്റ്
ബജറ്റിൽ വിലക്കയറ്റം നേരിടാൻ പണം വകയിരുത്തിയിട്ടുണ്ട്. എന്നാൽ എങ്ങനെ ഇത് ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടില്ല
അഭ്യസ്തരായ വീട്ടമ്മമാർക്ക് 'വർക്ക് നിയർ ഹോം' പ്രോത്സാഹിപ്പിക്കുന്നതിന് 50 കോടി
കേരളത്തിൽ കുറഞ്ഞ ഫീസിൽ വിദേശ നിലവാരത്തിൽ പഠിക്കുവാനുള്ള അവസരം
ഭൂമിയുടെ ന്യായവില വർധിപ്പിച്ചാൽ സർക്കാർ പദ്ധതികൾക്ക് സ്ഥലമെടുക്കുമ്പോൾ കൂടുതൽ പണം നഷ്ടപരിഹാരമായി ലഭിക്കും
5 ജി സൗകര്യങ്ങൾ കേരളത്തിൽ സർക്കാർ മുൻകൈയെടുത്ത് നടപ്പിലാക്കും
രണ്ടു ലക്ഷം രൂപ വരെയുള്ള മോട്ടോർ സൈക്കിളുകളുടെ വില ഉയരും. പഴയ വാഹനങ്ങളുടെ ഹരിത നികുതി 50 ശതമാനം കൂട്ടി
കാർഷിക വിപണികൾ എല്ലാ പഞ്ചായത്തുകളിലും വന്നാൽ കാർഷിക ഉൽപ്പന്നങ്ങൾക്ക് കൂടുതൽ പണം ലഭിക്കും