ഈടുസ്വർണത്തിന്റെ മാറ്റും വിലയുമാണ് വായ്പത്തുക നിശ്ചയിക്കുക

https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-sampadyam-2022 3d4157lf0luut9f1h1pbn1t0ug https-www-manoramaonline-com-web-stories-sampadyam 45qbifohfvqii420k3tu3bq2oc know-these-things-before-pledging-gold

സ്വർണവില ഉയർന്നു നിൽക്കുമ്പോൾ കൂടുതൽ തുക വായ്പയായി ലഭിക്കും

ലോൺ ടു വാല്യു (LTV), കാലാവധി, വായ്പത്തുക എന്നിവയ്ക്കനുസരിച്ച് പലിശയിൽ മാറ്റം വരാം

വായ്പ എടുക്കും മുൻപ് തിരിച്ചടവു രീതി മനസ്സിലാക്കണം. ഇഎംഐ ആണോ ഒറ്റത്തവണയാണോ എന്നറിയണം. നമ്മുടെ പണവരവ്, വരുമാനം എന്നിവയ്ക്കനുയോജ്യമായ രീതി തിര‍ഞ്ഞെടുക്കാം.

എൻബിഎഫ്സികളിൽ കാലാവധി കൂടിയാൽ പലിശയും കൂടുമെങ്കിലും ബാങ്കുകളെ അപേക്ഷിച്ച് ഗ്രാമിന് കൂടുതൽ തുക ലഭിക്കും.

മുൻകൂർ അടവ്, കാലാവധിയെത്തും മുൻപ് അവസാനിപ്പിക്കൽ എന്നിവയ്ക്ക് ഫീ ഉണ്ടോയെന്നു മനസ്സിലാക്കണം.