എൽഐസി ഓഹരി ഇത് എവിടേയ്ക്ക് പോകുന്നു?

https-www-manoramaonline-com-web-stories-sampadyam-2022 46ajvd1db70tb1ljvp71tiaolc https-www-manoramaonline-com-web-stories-sampadyam web-stories 27adk5qdng4dr0f1pan144mjg7

ഒരു ഓഹരിയിൽ രണ്ടര ആഴ്ച കൊണ്ട് നിക്ഷേപകനു നഷ്ടം 108 രൂപ

എല്‍ഐസിയുടെ മെയ് 17 ലെ ലിസ്റ്റിങ് വിലയായ 867.20 രൂപയേക്കാൾ 115 രൂപ കുറവായിരുന്നു ചൊവാഴ്ച

എൽഐസിയുടെ ഓഹരി വില എങ്ങോട്ട് ആണ് പോകുന്നത് എന്ന സംശയത്തിലാണ് നിക്ഷേപകരും വിപണിയും ഇപ്പോൾ

വില താമസിയാതെ 700 ലേയ്ക്ക് കൂപ്പു കുത്തുമോ? ഒരു സാധാരണ നിക്ഷേപകനു എൽഐസി ഐ പിഒ ലിസ്റ്റിങ്ങിനു ശേഷം മൂന്നാഴ്ച തികയും മുൻപേ ഒരു ഓഹരിയിൽ ഉണ്ടായ നഷ്ടം 108 രൂപയോളം

ഡിസ്ക്കൗണ്ടിൽ ഓഹരി കിട്ടിയ പോളിസിയുടമകൾക്കും എൽഐസി ജീവനകാർക്കും നഷ്ടക്കണക്ക് അൽപം കുറവാണ് എന്നതാണ് ആശ്വാസം

Web Stories

For More Webstories Visit:

manoramaonline.com/web-stories/sampadyam.html