തട്ടിപ്പുകളിൽനിന്നും രക്ഷപ്പെടാൻ ഈ ടിപ്പുകൾ സഹായിച്ചേക്കും

https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-sampadyam-2022 https-www-manoramaonline-com-web-stories-sampadyam 3rtpj01v989esu0a7fds1uasqu 1qgoucrkms4u14f2og0jhokn87 these-tips-will-help-you-to-keep-away-from-financial-frauds

എസ് ബി ഐ തങ്ങളുടെ ഉപഭോക്താക്കൾക്ക് തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാൻ ട്വിറ്ററിലൂടെ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്.

അജ്ഞാത ഉറവിടങ്ങളിൽനിന്നുള്ള സന്ദേശങ്ങൾ തുറക്കരുത്

SBI /SB എന്ന് തുടങ്ങുന്ന ഷോർട്ട്‌കോഡ് പരിശോധിച്ച് സന്ദേശം എസ് ബി ഐയിൽ നിന്നാണെന്ന് സ്ഥിരീകരിക്കണം ഉദാ: SBIBNK, SBIINB, SBIPSG, SBYONO.

വ്യക്തിഗത വിവരങ്ങൾ ടെക്സ്റ്റ് സന്ദേശങ്ങൾ വഴി വെളിപ്പെടുത്തരുത്

വ്യക്തിഗത വിവരങ്ങൾ പുതുക്കുന്നതിന് ലിങ്കുകൾ അയച്ചു തന്നാൽ അത് സ്വീകരിക്കരുത്

തട്ടിപ്പുകളിൽനിന്നും രക്ഷപ്പെടാൻ ഈ ടിപ്പുകൾ സഹായിച്ചേക്കും
ഈ കോഡുകൾ ഉണ്ടെങ്കിൽ സംഗതി ശരിയാണെന്ന് എസ് ബി ഐ