Web Stories
ധനമന്ത്രാലയത്തിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ട് ചെലവ് ചുരുക്കേണ്ടതിനെ കുറിച്ച് സൂചന നൽകുന്നു
പണപ്പെരുപ്പം ഇപ്പോഴത്തെ നിരക്കിൽ തുടരാൻ സാധ്യതയുള്ളതിനാൽ കേന്ദ്ര സർക്കാരിന് കൂടുതൽ പണം ചെലവാക്കാന്‍ താല്പര്യമില്ല
ഡീസലിന്റെയും, പെട്രോളിന്റെയും തീരുവ വെട്ടികുറച്ചത് കേന്ദ്ര സർക്കാരിന്റെ വരുമാനം കുറയാൻ കാരണമായി
സാമ്പത്തിക വളർച്ചയിലുണ്ടായ ഇടിവ്, പണപ്പെരുപ്പം, ധനകമ്മി, രൂപയുടെ വിനിമയ നിരക്കിലുണ്ടായ ഇടിവ് എന്നിവയെല്ലാം ചേർന്ന് സ്ഥിതി രൂക്ഷമാക്കി
ഇതാണ് ഒരു സാമ്പത്തിക തകർച്ച ഒഴിവാക്കാനായി ചെലവ് ചുരുക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്
അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, സബ്‌സിഡികൾ, വേതനം എന്നിവയിലൊന്നും പുതിയ സർക്കാർ പദ്ധതികളില്ല