നിങ്ങളുടെ നിക്ഷേപം എങ്ങനെയാകണം?

5q2d8nvh9qmi7rh4a3idtu5h1c https-www-manoramaonline-com-web-stories-sampadyam-2022 https-www-manoramaonline-com-web-stories-sampadyam web-stories 12g78gbscgcllng3uqu61rktq6

പണം നിക്ഷേപിക്കുന്നതിന് അനേകം വഴികളുണ്ട്. എന്നാല്‍ എല്ലാ ആസ്തി വിഭാഗങ്ങളും ഒരു പോലെ സുരക്ഷിതമല്ല.

സുരക്ഷിതത്വം, കൈകാര്യം ചെയ്യാനുള്ള എളുപ്പം, നിക്ഷേപത്തിൽ നിന്ന് എന്തു നേട്ടം കിട്ടും എന്നിവ പരിഗണിക്കണം.

വ്യക്തമായ ലക്ഷ്യം മുന്നിലുണ്ടെങ്കില്‍ സാമ്പത്തിക പദ്ധതി ആസൂത്രണം ചെയ്യാന്‍ എളുപ്പമാണ്

ലഭ്യമായ സംവിധാനങ്ങളില്‍ ഏറ്റവും അനുയോജ്യമായ പോര്‍ട്‌ഫോളിയോ കണ്ടെത്തുക എന്നതാണ് അടുത്ത പടി

നികുതി കിഴിച്ച് സ്ഥിര വരുമാനം ലഭിക്കത്തക്ക വിധമാണ് പണം ഉപയോഗിക്കേണ്ടത്.

∙നികുതിയിലും പലിശയിലും ലഭിക്കുന്ന ഇളവുകള്‍ പ്രയോജനപ്പെടുത്താനും ശ്രദ്ധിക്കണം.