കിസാൻ ക്രെഡിറ്റ് കാർഡ് സൗജന്യം, കൈ നിറയെ ആനുകൂല്യങ്ങളും

content-mm-mo-web-stories content-mm-mo-web-stories-sampadyam 1h9jmfq9h6tcolb5ahiad7ji3f 17162ii1i58cspm9bg8376dg3b kisan-credit-card-is-free-various-benefits-also content-mm-mo-web-stories-sampadyam-2022

കാർഷികാവശ്യങ്ങൾക്കുള്ള കേന്ദ്രസർക്കാരിന്റെ ഒരു വായ്പ പദ്ധതിയാണ് കിസാൻ ക്രെഡിറ്റ് കാർഡ്. സ്വന്തം ഭൂമിയുള്ള ആർക്കും അപേക്ഷിക്കാം..

3 ലക്ഷം രൂപ വരെ വായ്പ ലഭിക്കും, പലിശ വെറും 4% മാത്രം

അപേക്ഷാഫോമുകൾ കൃഷി ഭവൻ– ബാങ്ക് എന്നിവിടങ്ങളിൽ ലഭിക്കും. ആധാർ, പാൻകാർഡ്, തിരിച്ചറിയൽ രേഖകൾ, ബാങ്ക് അക്കൗണ്ട് എന്നിവ ആവശ്യമാണ്

കൃഷിക്കും പശു, കോഴി, ആട്, പന്നി, മുയൽ, അലങ്കാര പക്ഷികൾ, മത്സ്യം വളർത്തൽ എന്നിവയ്ക്കെല്ലാം സഹായം ലഭ്യമാണ്.

കിസാൻ ക്രെഡിറ്റ് കാർഡ് സൗജന്യം, കൈ നിറയെ ആനുകൂല്യങ്ങളും

https://www.manoramaonline.com/web-stories/sampadyam
Read Article