റിപ്പോ നിരക്ക് വർധന: ജീവിതം ദുസഹമാകും

https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-sampadyam-2022 https-www-manoramaonline-com-web-stories-sampadyam 7n41kncesc5t5642han852c5k2 repo-rate-hiked-interest-rates-will-go-up 7igli7boq9ifedccuirsfag6ii

വായ്പാ ചെലവേറും, പുതിയ വായ്പകൾ കുറയും

ഭവന വായ്പ, വാഹനവായ്പ, വിദ്യാഭ്യാസ വായ്പ, വ്യക്തിഗത വായ്പ ബിസിനസ് വായ്പ ഇവയുടെയെല്ലാം പലിശ ഉടനെ അര ശതമാനമെങ്കിലും വർധിക്കും

വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന സാധാരണക്കാരുടെ ജീവിതം വീണ്ടും ചിലവേറിയതാകും

പുതിയ വായ്പകളെടുക്കുന്നതും പദ്ധതികളാരംഭിക്കുന്നതും കുറയും, പർച്ചേസിങ് കുറയും

വരുമാനവും തൊഴിലവസരവും കുറയും

ഇങ്ങനെ പണമൊഴുക്കു കുറയുന്നതിലൂടെ പണപ്പെരുപ്പത്തെ വറുതിയാക്കാനാകുമെന്നാണ് പലിശ നിരക്ക് വർധനവിലൂടെ ആർബിഐ പ്രതീക്ഷിക്കുന്നത്