മുതിർന്നവർക്കു വേണ്ടേ സുരക്ഷിതത്വം!

https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-sampadyam-2022 https-www-manoramaonline-com-web-stories-sampadyam 3aq20gakljgnjdu3h5jq28nltl jqt03flcvhras3eni3dce6not Financial-security-for-senior-citizens

പ്രായമായവരുടെ ക്ഷേമം ഉറപ്പാക്കുന്ന കാര്യത്തില്‍ കേരളം ഏറെ മുന്നേറിയിട്ടുണ്ടെങ്കിലും അവരില്‍ 65 ശതമാനവും മക്കളെയോ മറ്റുള്ളവരെയോ സാമ്പത്തികമായി ആശ്രയിക്കേണ്ട നിലയിലാണ്.

ആരോഗ്യ ഇന്‍ഷുറന്‍സില്‍ വെറും 15 ശതമാനം മുതിര്‍ന്ന പൗരന്മാര്‍ക്കു മാത്രമേ പങ്കാളിത്തമുള്ളു.

സമൂഹത്തിലെ 31 ശതമാനം പേര്‍ക്കു മാത്രമാണ് പെന്‍ഷന്‍ പദ്ധതികളുടെ പ്രയോജനം ലഭിക്കുന്നത്.

മഹാഭൂരിപക്ഷവും യാതൊരു സാമ്പത്തിക സുരക്ഷിതത്വവും ഉള്ളവരല്ല എന്ന് സാരം.