ഇ റുപ്പി എത്തി, ഇടപാടുകൾ എളുപ്പമാകുമോ?

https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-sampadyam-2022 https-www-manoramaonline-com-web-stories-sampadyam 3gjg9mgrct8vkbu3hd71kn5v83 rbi-e-rupee-pilot-testing-from-november-first 59u2s9latd82g430qf99b92pou

റിസർവ് ബാങ്ക് ഇന്ത്യൻ രൂപയുടെ ഡിജിറ്റൽ പതിപ്പ് ഇന്ന് മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഇറക്കും. ഡിജിറ്റൽ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കും.

ഡിജിറ്റൽ കറൻസിക്കും, പേപ്പർ കറൻസിക്കും ഒരേ മൂല്യമായിരിക്കും ഉണ്ടാകുക. അതുകൊണ്ടു പരസ്പരം കൈമാറ്റം ചെയ്യാം

ഡിജിറ്റൽ കറൻസി കീറിക്കളയാനോ, കത്തിച്ചുകളയാനോ നശിപ്പിച്ചു കളയാനോ സാധിക്കില്ല. പണമിടപാടുകളുടെ ചെലവ് കുറയും

മൊത്ത വ്യാപാര മേഖലയിൽ ആദ്യം. പിന്നീട് ചെറുകിട വ്യാപാര രംഗത്തേക്ക്

വില സ്ഥിരത ഉണ്ടാകും. ക്രിപ്റ്റോ കറൻസികളുടേത് പോലെയുള്ള അസ്ഥിരതയെക്കുറിച്ച് ഭയപ്പെടേണ്ട.

കെ വൈ സി ഇതിൽ കൃത്യമായിരിക്കും, അതിനാൽ ആര്, ആർക്ക്, എപ്പോൾ, എത്ര പണം കൈമാറ്റം ചെയ്തുവെന്ന് മനസ്സിലാക്കാം. കള്ളപ്പണത്തിന്റെ വിനിമയത്തിന് തടയിടാം