വിദേശ ഇന്ത്യക്കാരന് ആധാർ കാർഡിന് അപേക്ഷിക്കാമോ?

6f87i6nmgm2g1c2j55tsc9m434-list 6aamp7o007ji7ih98g3pmp7f2r-list mo-business-aadhar 5von10icl53elp893k1euslkf4 mo-business-nri-return mo-nri

ഇന്ത്യയിൽ ആധാർ കാർഡ് ഇല്ലാതെ സാമ്പത്തിക കാര്യങ്ങൾ തൊട്ട് സർക്കാർ കാര്യങ്ങൾ വരെ നടത്താനാകില്ല

വിദേശ ഇന്ത്യക്കാർ നാട്ടിൽ വരുമ്പോഴും പണമിടപാടുകൾക്കും, മറ്റ് കാര്യങ്ങൾക്കും ആധാർ കാർഡ് നൽകേണ്ടി വരും.

എന്നാൽ വിദേശ ഇന്ത്യക്കാർക്ക് ആധാർ ലഭിക്കുമോ എന്ന സംശയം പലർക്കുമുണ്ട്

ഇന്ത്യൻ പാസ്‌പോർട്ടുള്ള ഒരു വിദേശ ഇന്ത്യക്കാരന് ആധാർ കാർഡിന് അപേക്ഷിക്കാമെന്ന് യുഐഡിഎഐ വെബ്‌സൈറ്റിൽ പറയുന്നുണ്ട്. ഇതിനായി പാസ്പോർട്ടും ഒരു ഇന്ത്യൻ മൊബൈൽ നമ്പറും വേണം

Web Story

For More Webstories Visit:

https://www.manoramaonline.com/web-stories/sampadyam