ഈ വർഷം പലിശ നിരക്ക് കൂടുമോ കുറയുമോ?

https-www-manoramaonline-com-web-stories will-there-be-any-interest-rate-hike-in-this-year 7if2st6litpbk6sikhcgb9do5k https-www-manoramaonline-com-web-stories-sampadyam https-www-manoramaonline-com-web-stories-sampadyam-2023 1ugqblrg4nuu6dt136099sdit

വായ്പ എടുത്തിട്ടുള്ളവർ 2023ൽ പലിശ നിരക്ക് ഇനിയും ഉയരുമോ എന്ന് ആശങ്കപ്പെടുന്നു. കഴിഞ്ഞ വർഷം റിസർവ് ബാങ്ക് റിപ്പോ നിരക്ക് അഞ്ചു തവണ ഉയർത്തി.

2018 ഓഗസ്റ്റിനു ശേഷം ആദ്യമായാണ് കഴിഞ്ഞ മെയ് 4ന് പലിശ നിരക്ക് വർദ്ധിപ്പിച്ചത്. തുടർന്നുള്ള 4 ആർ ബിഐ എംപിസി യോഗങ്ങളിലും നിരക്ക് വർദ്ധനയുണ്ടായി

വിപണിയിലെ പണലഭ്യത കുറച്ച് നാണ്യപ്പെരുപ്പം വരുതിയിലാക്കാനാണ് പലിശ നിരക്ക് ഉയർത്തുന്നത്. ഇത് 4 ശതമാനത്തിന് അടുത്തെത്തിക്കുകയാണ് ആർ.ബി.ഐ ലക്ഷ്യം

രാജ്യത്തെ പണപ്പെരുപ്പ നിരക്ക് നിയന്ത്രിക്കാനാണോ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്താനാണോ ആർബിഐ മുൻതൂക്കം നൽകുകയെന്ന കാര്യം കാത്തിരുന്നു കാണാം