കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങി കൂട്ടുന്നു; കാരണം?

why-central-banks-buying-huge-amount-of-gold https-www-manoramaonline-com-web-stories 5i7h4mkr6bkorc6cpohd8m3qg1 https-www-manoramaonline-com-web-stories-sampadyam https-www-manoramaonline-com-web-stories-sampadyam-2023 vn46732lipo5ntene4h2etdsr

∙കേന്ദ്ര ബാങ്കുകൾ 2022-ൽ ഏകദേശം 70 ബില്യൺ ഡോളർ വിലമതിക്കുന്ന 1,136 ടൺ സ്വർണം വാങ്ങി കൂട്ടി . 1967 ന് ശേഷമുള്ള ഏറ്റവും കൂടുതൽ സ്വർണം വാങ്ങിയ വർഷമായിരുന്നു 2022. സെൻട്രൽ ബാങ്കുകൾക്കിടയിൽ ഏറ്റവും കൂടുതൽ സ്വർണം വാങ്ങിയത് നമ്മുടെ സ്വന്തം റിസർവ് ബാങ്ക് തന്നെയായിരുന്നു.

പ്രധാനമായും രണ്ടു കാരണങ്ങൾ കൊണ്ടാണ് റിസർവ് ബാങ്ക് കൂടുതലായി സ്വർണം വാങ്ങുന്നത്.അനശ്ചിത്വം കുറക്കാനും, ആസ്തികൾ വൈവിധ്യവൽക്കരിക്കാനും സ്വർണം സഹായിക്കും.

പണപ്പെരുപ്പ കാലങ്ങളിൽ സ്വർണം സെൻട്രൽ ബാങ്കുകളുടെ മൊത്തത്തിലുള്ള കരുതൽ ശേഖരത്തിൽ മികച്ച വളർച്ച നൽകുന്നു

കറൻസിയുടെ മൂല്യത്തിലുണ്ടാകുന്ന ഏതൊരു ഇടിവും സ്വർണ കരുതൽ ശേഖരം ഉയർത്തുന്നതിലൂടെ നേരിടാം.അതിനാൽ റിസർവ് ബാങ്ക് സ്വർണം വാങ്ങുന്നത് അതിന്റെ കരുതൽ ശേഖരം വൈവിധ്യവത്കരിക്കാൻ കൂടിയാണ്