ജോലി മാറിയാലും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ തുടരേണ്ടേ?

2aru2hi2gffj9n46nuo0euk4f9 content-mm-mo-web-stories-sampadyam-2023 content-mm-mo-web-stories content-mm-mo-web-stories-sampadyam 3ot5qmhvk6isdepdr22klag6ra how-to-maintain-your-insurance-protection-if-lost-your-job

ജോലി മാറുമ്പോഴോ, ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെടുമ്പോഴോ നിങ്ങൾക്കും കുടുംബത്തിനും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഇല്ലെങ്കിൽ ആശുപത്രി ചെലവുകൾക്ക് എന്തുചെയ്യും?

തൊഴിലുടമ നൽകുന്ന ഗ്രൂപ്പ് ഇൻഷുറൻസ് സ്കീം ജീവനക്കാരന്റെ അവസാന പ്രവൃത്തി ദിവസത്തിൽ അവസാനിക്കും

ഗ്രൂപ്പ് ഇൻഷുറൻസിൽ നിന്ന് വ്യക്തിഗത ഇൻഷുറൻസിലേക്ക് മാറുന്നതിനുള്ള ഓപ്ഷൻ ഉണ്ടെങ്കിൽ അതാണ് നല്ലത്. വ്യക്തിഗത ഇൻഷുറൻസ് പ്ലാനിലേക്ക് മാറാൻ സൗകര്യം ലഭിച്ചാൽ തൊഴിലുടമയുമായി സംസാരിച്ച് തീരുമാനിക്കണം