ഓഹരി, മ്യൂച്വൽ ഫണ്ട് നിക്ഷേപം: കോട്ടയത്ത് സൗജന്യ  സെമിനാർ ഒക്ടോബർ 7 ന്

6f87i6nmgm2g1c2j55tsc9m434-list 6aamp7o007ji7ih98g3pmp7f2r-list 3ofitgrvt5sm56rkuaoltfld6g

ഒക്ടോബർ 7 ന് വൈകിട്ട് 3 ന് കോട്ടയം പ്രസ് ക്ലബ് ഓഡിറ്റോറിയത്തിൽ  (കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് എതിർവശം)

സംഘടിപ്പിക്കുന്നത്: മലയാള മനോരമ സമ്പാദ്യം, കോട്ടയം പ്രസ് ക്ലബ്, ജിയോജിത്ത് ഫൈനാൻഷ്യൽ സർവീസസ്.

പൊതുജനങ്ങൾക്കും മാധ്യമപ്രവർത്തകർക്കും വിദ്യാർഥികൾക്കും പ്രയോജനപ്രദം 

ജിയോജിത് ഫൈനാൻഷ്യൽ സർവീസസ് സ്ഥാപകനും എംഡിയുമായ സി.ജെ. ജോർജ് ഉദ്ഘാടനം ചെയ്യും

  ജിയോജിത് ചീഫ് ഇൻവെസ്റ്റ്മെൻറ് സ്ട്രാറ്റജിസ്റ്റ് ഡോ.വി.കെ.വിജയകുമാർ സെമിനാറിനു നേതൃത്വം നൽകും

ജിയോജിത് സൗത്ത് കേരള ഹെഡ് മനോജ് എൻ.ജി. സംശയങ്ങൾക്ക്  മറുപടി പറയും

സെമിനാറിൽ  പങ്കെടുക്കുന്നവർക്ക് സൗജന്യമായി ഡീമാറ്റ് അക്കൗണ്ട് എടുക്കാനും സൗകര്യം  

അന്വേഷണങ്ങൾക്ക്: 9961188401 (സ്മിത സി. ചെറിയാൻ, ഫിനാൻഷ്യൽ കൺസൾട്ടന്റ്, ജിയോജിത്, കലൂർ)