കാഞ്ഞിരപ്പള്ളിയിൽ ഓഹരി- മ്യൂച്വൽ ഫണ്ട് സൗജന്യ ബോധവത്കരണ സെമിനാർ

content-mm-mo-web-stories-sampadyam-2023 content-mm-mo-web-stories content-mm-mo-web-stories-sampadyam 7g71c6pqosm1ljabc8go7q0ntn 17n7df8veov9rdkcpc4i1s3abu free-seminar-on-share-investment-and-mutual-fund-in-kanjirappally

ഡിസംബർ 16 ന് ശനിയാഴ്ച വൈകിട്ട് 2.30 ന് കാഞ്ഞിരപ്പള്ളി റോട്ടറി ക്ലബ് ഹാളിലാണ് പരിപാടി.

സംഘടിപ്പിക്കുന്നത് റോട്ടറി ക്ലബ്, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്, മലയാള മനോരമ സമ്പാദ്യം

ജിയോജിത് ചീഫ് ഇൻവെസ്റ്റ്മെൻറ് സ്ട്രാറ്റജിസ്റ്റ് ഡോ. വി. കെ. വിജയകുമാർ നേതൃത്വം നൽകും.

ഉദ്ഘാടനം – റോട്ടറി ക്ലബ്ബ് പ്രസിഡൻറ് ജോഷ് ജോസഫ് മണ്ണിപ്പറമ്പിൽ, അധ്യക്ഷൻ – റോട്ടറി ക്ലബ് സെക്രട്ടറി പ്രഫ. കെ.എസ്.കുര്യൻ

ജിയോജിത് സൗത്ത് കേരള ഹെഡ് മനോജ് എൻ.ജി. സംശയങ്ങൾക്ക് മറുപടി നൽകും.

സെമിനാറിന്റെ ഭാഗമായി ജിയോജിത്ത് കലൂർ ബ്രാഞ്ച് ഹെഡ് എ. റഹ്മത്തിന്റെ നേതൃത്വത്തിൽ ഓഹരി ക്വിസ് ഉണ്ടാവും.

പങ്കെടുക്കുന്നവർക്ക് സൗജന്യമായി ഡീമാറ്റ് അക്കൗണ്ട് എടുക്കാൻ സൗകര്യം.

ഏറ്റുമാനൂർ അർച്ചന വിമൻസ് സെൻററിലെ വനിതാ സംരംഭകർ ഉൽപാദിപ്പിക്കുന്ന ഭക്ഷ്യ ഉൽപ്പന്നങ്ങൾ, പൊൻകുന്നം പാറയ്ക്കൽ ബീ ഫാമിലെ നാടൻ തേൻ എന്നിവയുടെ വിപണനം ഉണ്ടാകും.

അന്വേഷണങ്ങൾക്ക് 9961188401