മാസം 1,000 രൂപ മാറ്റിവച്ചാല്‍ വിരമിക്കല്‍ കാലം ആനന്ദകരമാക്കാം

29fs5k6eh2qe5d8t049ut4h5l3 5fgamrbb9nrtpkskpj7n792gq7 content-mm-mo-web-stories-sampadyam-2023 content-mm-mo-web-stories content-mm-mo-web-stories-sampadyam need-some-fixed-income-after-retirement

തപാല്‍ വകുപ്പിന്റെ പ്രതിമാസ വരുമാന പദ്ധതി (Monthly Income Scheme- MIS) മികച്ച പദ്ധതി

തുക ഭാവിയിലേക്കുള്ള സാമ്പത്തിക കരുതല്‍

ഒറ്റയ്ക്കും ജോയിന്റായും പദ്ധതിയില്‍ ചേരാം. പ്രായപൂര്‍ത്തി ആകാത്തവര്‍ക്ക് രക്ഷിതാവ് മുഖേന ചേരാം‌ം

ഏറ്റവും കുറഞ്ഞ തുക 1000 രൂപ, പരമാവധി 9 ലക്ഷം. ജോയിന്റ് ആയാണേല്‍ 15 ലക്ഷം

മികച്ച പലിശയാണ് വാഗ്ദാനം – 7.4 ശതമാനം

അഞ്ച് വര്‍ഷമാണ് നിക്ഷേപ കാലാവധി

അക്കൗണ്ടിന്റെ കാലാവധിക്ക് മുന്‍പ് പണം പിന്‍വലിക്കാം (നിബന്ധനകൾക്ക് വിധേയം)