സംസ്ഥാന ബജറ്റ്, ഇവയ്ക്ക് വില കൂടും

content-mm-mo-web-stories-sampadyam-2024 content-mm-mo-web-stories content-mm-mo-web-stories-sampadyam 431m3ibvv38hgb9kagattran2a kerala-budget-2024-updates 26knfr6rjat7bhvt822nnic13n

മദ്യ വില കൂട്ടും ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ കൂട്ടും

Image Credit: Canva

വൈദ്യുതി ചാർജ് കൂട്ടും , സ്വന്തമായി വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നവർക്കും തീരുവ കൂട്ടും

Image Credit: Canva

കോടതി ഫീസ് കൂടും

Image Credit: Canva

മോട്ടോർ വാഹന നിരക്കുകൾ പരിഷ്‌കരിക്കും

Image Credit: Canva

പാട്ടത്തിന് നൽകുന്ന ഭൂമിക്ക് ന്യായ വിലക്ക് അനുസരിച്ച് സ്റ്റാമ്പ് ഡ്യൂട്ടി ചുമത്തും .

Image Credit: Canva

കേരള മുദ്ര പത്ര നിയമത്തിൽ മാറ്റങ്ങൾ വരുത്തും.

Image Credit: Canva

ഭൂമിയുടെ വിനിയോഗത്തിന് അനുസരിച്ച് നികുതി ഏർപ്പെടുത്തും

Image Credit: Canva