കാലടി ആദിശങ്കരയിൽ 'പോർട്ട്ഫോളിയോ മാനേജ്മെന്റ്' സൗജന്യ സെമിനാർ മാർച്ച് 21ന്

content-mm-mo-web-stories-sampadyam-2024 104usburjqg3g8dc86lao3gehv content-mm-mo-web-stories content-mm-mo-web-stories-sampadyam 396lm9361k7hqs7t8uduoi2cjd free-seminar-on-portfolio-management-in-kaladi-adi-shankara

രാവിലെ 10 ന് സെമിനാർ ആദിശങ്കര മാനേജിങ് ട്രസ്റ്റി കെ. ആനന്ദ് സെമിനാർ ഉദ്ഘാടനം ചെയ്യും..

പ്രിൻസിപ്പൽ ഡോ. എം. എസ്. മുരളി ചടങ്ങിൽ അധ്യക്ഷനാകും

ജിയോജിത് ചീഫ് ഇൻവെസ്റ്റ്മെൻറ് സ്ട്രാറ്റജിസ്റ്റ് ഡോ: വി.കെ. വിജയകുമാർ സെമിനാറിന് നേതൃത്വം നൽകും.

ജിയോജിത് സൗത്ത് കേരള ഹെഡ് മനോജ് എൻ.ജി. സംശയങ്ങൾക്ക് മറുപടി പറയും.

ഓഹരി ക്വിസ് പരിപാടിക്ക് ജിയോജിത്ത് കലൂർ ബ്രാഞ്ച് ഹെഡ് റഹ്മത്ത് എ നേതൃത്വം നൽകും.

പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യമായി ഡീമാറ്റ് അക്കൗണ്ട് എടുക്കുന്നതിനും സൗകര്യമുണ്ടാകും

സെമിനാറിൽ പങ്കെടുക്കുന്ന 100 പേർക്ക് ജിയോജിത്ത് ഒരു വർഷത്തേക്ക് സൗജന്യമായി മനോരമ സമ്പാദ്യം ലഭ്യമാക്കും

റജിസ്ട്രേഷന് ബന്ധപ്പെടേണ്ട നമ്പറുകൾ: പ്രഫ. കെ.ആർ.രഞ്ജിത്ത് (പ്രോഗ്രാം കോ–ഓർഡിനേറ്റർ) - (8547538749), ഡോ: ഹരി നാരായണൻ എ.ജി. (ജോയിന്റ് കോ–ഓർഡിനേറ്റർ) - (9447985508), സ്മിത സി. ചെറിയാൻ, ജിയോജിത്ത് ഫിനാൻഷ്യൽ കൺസൾട്ടന്റ് (കലൂർ ബ്രാഞ്ച്) - (9961188401)