വരുമാനം 7 ലക്ഷത്തിന് താഴെയാണെങ്കില്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണോ?

content-mm-mo-web-stories-sampadyam-2024 content-mm-mo-web-stories content-mm-mo-web-stories-sampadyam 2e2pn89f795givgr21k54aod9b 7g96ntmgfuh8ckgcm1t7u3v4gq should-income-tax-returns-be-submitted-if-the-income-is-less-than-7-lakhs

ആദായ നികുതി അടയ്‍ക്കേണ്ട ബാധ്യത ഇല്ലെന്ന് കരുതി റിട്ടേണ്‍ (ഐടിആര്‍) സമര്‍പ്പിക്കുന്നതില്‍ നിന്ന് ഒഴിവാകാനാവില്ല..

Image Credit: Canva

പഴയ നികുതി സ്കീമില്‍ 5 ലക്ഷം രൂപവരെയും പുതിയ സ്കീമില്‍ 7 ലക്ഷം രൂപവരെയും വാര്‍ഷിക വരുമാനമുള്ളവര്‍ ആദായ നികുതി അടയ്ക്കേണ്ട.

Image Credit: Canva

ഇവര്‍ക്ക് സെക്ഷൻ 87 എ പ്രകാരം റിബേറ്റിന്‍റെ പരിരക്ഷയുണ്ട്. എന്നാല്‍, റിട്ടേണ്‍ സമര്‍പ്പിക്കണം

Image Credit: Canva

ആദായ നികുതി ബാധകമല്ലാത്ത വരുമാന പരിധിക്ക് മുകളിലാണ് വാര്‍ഷിക വരുമാനമെങ്കില്‍ നികുതി ബാധ്യത ഇല്ലെങ്കിലും റിട്ടേണ്‍ സമര്‍പ്പിക്കണം

Image Credit: Canva

പഴയ സ്കീമില്‍ 2.5 ലക്ഷം രൂപവരെയും പുതിയ സ്കീമില്‍ മൂന്നുലക്ഷം രൂപവരെയുമാണ് നികുതി ബാധ്യതയില്ലാത്ത വാര്‍ഷിക വരുമാനം.

Image Credit: Canva

കഴിഞ്ഞ വർഷത്തെ ഐടിആർ പിഴ കൂടാതെ സമർപ്പിക്കാനുള്ള അവസാന തീയതി ഈ വർഷം ജൂലൈ 31 ആണ്.

Image Credit: Canva