ഡിജിറ്റല്‍ സ്വര്‍ണത്തിന്‍റെ നേട്ടങ്ങൾ

content-mm-mo-web-stories-sampadyam-2024 61chl59kdm2cp8ilog898guk6m content-mm-mo-web-stories content-mm-mo-web-stories-sampadyam benefits-of-digital-gold-investment 5m2cga2h1q016kpsil4mrv4r5m

മികച്ച നിക്ഷേപമാര്‍ഗമെന്ന നിലയില്‍ സ്വീകാര്യത നേടുകയാണ് ഡിജിറ്റൽ ഗോൾഡും. എന്താണ് നേട്ടം?

Image Credit: Canva

ഓണ്‍ലൈനിലൂടെ ഏത് സമയത്തും സുഗമമായി വാങ്ങാനും വില്‍ക്കാനും കൈകാര്യം ചെയ്യാനും കഴിയുന്നവയാണ് ഡിജിറ്റല്‍ ഗോൾഡ്..

Image Credit: Canva

ചെറിയ അളവുകളിലും വാങ്ങാം. ഭൗതിക സ്വര്‍ണം പോലെ മോഷ്ടിക്കപ്പെടുമെന്നോ കളഞ്ഞുപോകുമെന്നോ പേടി വേണ്ട

Image Credit: Canva

ഡിജിറ്റലായതിനാല്‍ ലോക്കര്‍ ആവശ്യമില്ല

Image Credit: Canva

മറിച്ചുവിൽക്കുമ്പോഴും വിപണിവില തന്നെ കിട്ടും. ഭൗതിക സ്വര്‍ണം മറിച്ചുവില്‍ക്കുമ്പോൾ പൊതുവേ വിപണിവില കിട്ടാറില്ല

Image Credit: Canva

ഫോണ്‍പേ, ആമസോണ്‍ പേ, ഡിജിഗോള്‍ഡ് തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ ഡിജിറ്റല്‍ സ്വര്‍ണം വാങ്ങാനാകും

Image Credit: Canva