മാസം 49 രൂപ മാറ്റിവച്ചാല്‍ വയസുകാലത്ത് മാസം 5000 നേടാം

6f87i6nmgm2g1c2j55tsc9m434-list 6aamp7o007ji7ih98g3pmp7f2r-list 40vo6fc0qe0tgdcq6rb1vm30r8

ആരുടെയും സഹായം കൂടാതെ പെന്‍ഷന്‍ കാലം സുഖകരമാക്കാന്‍ മാസം 49 രൂപ മാറ്റിവച്ചാല്‍ മതി.

Image Credit: Canva

അതായത് ഇപ്പോൾ ദിവസം ഏഴ് രൂപ മുടക്കിയാല്‍ പെൻഷന്‍ കാലത്ത് മാസം 5000 രൂപ നേടാന്‍ സാധിക്കും.

Image Credit: Canva

ഇതിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് അടല്‍ പെന്‍ഷന്‍ യോജന.

Image Credit: Canva

18 വയസു മുതല്‍ ദിവസവും 7 രൂപ മാറ്റി വയ്ക്കാന്‍ തയാറെങ്കില്‍ 60 വയസിന് ശേഷം മാസം 5000 രൂപ വരെ ലഭിക്കും

Image Credit: Canva

18 വയസ് മുതല്‍ 40 വയസ് വരെയുള്ള ഏതൊരു ഇന്ത്യന്‍ പൗരനും ഈ പദ്ധതിയില്‍ ചേരാം

Image Credit: Canva

ബാങ്ക് വഴിയോ പോസ്റ്റ് ഓഫീസ് വഴിയോ പദ്ധതിയില്‍ ചേരാം.

Image Credit: Canva

മൊബൈല്‍ നമ്പറും ആധാറും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുകയും വേണം.

Image Credit: Canva

മാസം 1000 രൂപ മുതല്‍ 5000 രൂപ വരെ ലഭിക്കുന്ന രീതിയില്‍ പണം നിക്ഷേപിക്കാം

Image Credit: Canva

ഓരോ പ്രായത്തിനും അടയ്ക്കേണ്ട തുകയില്‍ വ്യത്യാസമുണ്ട്.

Image Credit: Canva

മാസം തോറും കുറഞ്ഞത് 20 വര്‍ഷത്തേക്കെങ്കിലും നിശ്ചിത തുക ഈ പദ്ധതിയില്‍ അടയ്ക്കണം.

Image Credit: Canva

നിക്ഷേപകര്‍ നല്‍കുന്ന വിഹിതത്തിന് അനുസരിച്ച് സര്‍ക്കാരും പദ്ധതിയിലേക്ക് സംഭാവന നല്‍കും.

Image Credit: Canva
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article