നിങ്ങളുടെ ആഭരണങ്ങൾ ശരിക്കും സ്വർണം തന്നെയാണോ?

6f87i6nmgm2g1c2j55tsc9m434-list 6aamp7o007ji7ih98g3pmp7f2r-list 136qrpd5g3ob51hlefaicttkhu

സ്വർണം ഏറ്റവും കൂടുതൽ ഇഷ്ടമുള്ളവരുടെ കൂട്ടത്തിലാണ് ഇന്ത്യക്കാർ.

Image Credit: Canva

ചടങ്ങുകൾക്കായാലും സമ്പാദ്യമായാലും സമ്മാനം കൊടുക്കാനായാലും സ്വർണം ഇല്ലാതെ പറ്റില്ല.

Image Credit: Canva

നമ്മൾ വാങ്ങുന്ന സ്വർണ ആഭരണങ്ങൾ ശരിക്കും സ്വർണം തന്നെയാണോ അതോ കബളിക്കപ്പെടുന്നുണ്ടോ?

Image Credit: Canva

ഇന്ത്യാ ഗവൺമെന്റ് ഹാൾമാർക്കിങ് നിയമം നടപ്പിലാക്കിയിട്ടുണ്ട്. ജ്വല്ലറികൾ ഹാൾമാർക്ക് ചെയ്ത ആഭരണങ്ങളേ വിൽക്കാവൂ എന്ന് നിർബന്ധമാണ്.

Image Credit: Canva

18, 22, അല്ലെങ്കിൽ 20 കാരറ്റ് സ്വർണ്ണാഭരണങ്ങൾ വാങ്ങുമ്പോൾ "ഹാൾമാർക്ക്" ലോഗോ അതിലുണ്ടാകണം.

Image Credit: Canva

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) ലോഗോ, കാരറ്റേജിലെ പരിശുദ്ധി, സൂക്ഷ്മത, 6 അക്ക ആൽഫാന്യൂമെറിക് HUID എന്നീ കാര്യങ്ങൾ ഉണ്ടാകണം.

Image Credit: Canva

ഹാൾമാർക്ക് ചെയ്ത ഓരോ ആഭരണത്തിനും സവിശേഷ HUID നമ്പർ ഉണ്ട്.

Image Credit: Canva

ഫോണിൽ BIS കെയർ ആപ്പ് ഡൗൺലോഡ് ചെയ്ത് HUID വായിക്കാൻ ആഭരണങ്ങൾ സൂം ഇൻ ചെയ്യാം.

Image Credit: Canva

ആപ്പിൽ HUID നമ്പർ നൽകുമ്പോൾ ഹാൾമാർക്ക് ചെയ്ത ആഭരണ വ്യാപാരിയുടെ വിവരങ്ങൾ, റജിസ്ട്രേഷൻ നമ്പർ, പരിശുദ്ധി, ഹാൾമാർക്കിങ് സെന്ററിന്റെ വിശദാംശങ്ങൾ എന്നിവ കാണാം.

Image Credit: Canva

നേരത്തെ വാങ്ങിയ ആഭരണം നിങ്ങൾക്ക് ഇപ്പോഴും പരിശോധിക്കാം. വഞ്ചിക്കപ്പെട്ടാൽ നഷ്ടപരിഹാരം കിട്ടും.

Image Credit: Canva

ആഭരണത്തിന്റെ തൂക്കത്തിനും പരിശോധനാ നിരക്കുകൾക്കും അനുസൃതമായി ഇരട്ടി തുക വരെ നഷ്ടപരിഹാരം ലഭിക്കും.

Image Credit: Canva
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article