കൂൾ ഫിനിഷ്

content-mm-mo-web-stories 2mo3fl7922buq02oan8np6abqb ms-dhoni-finishes-off-in-style-vs-mumbai-indians content-mm-mo-web-stories-sports content-mm-mo-web-stories-sports-2022 6n2411iomblek8t9cb2dg0bdmd

മുംബൈയ്‌ക്കെതിരെ അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്നതു 17 റൺസ്. . ആദ്യപന്തിൽ ഡ്വെയ്ൻ പ്രിട്ടോറിയസ് പുറത്ത്. പകരമെത്തിയ ഡ്വെയ്ൻ ബ്രാവോ നേരിട്ട ആദ്യപന്തിൽത്തന്നെ റണ്ണെടുത്ത് ധോണിക്കു സ്ട്രൈക്ക് നൽകി.

Image Credit: Twitter

ഉനദ്കട്ടിന്റെ അടുത്ത പന്ത് ലോങ് ഓഫിലൂടെ സിക്സർ പറത്തി ധോണി വിജയലക്ഷ്യം ലഘൂകരിച്ചു– 3 പന്തിൽ 10 റൺസ്.

Image Credit: Twitter

അവസാന പന്തിൽ ജയിക്കാൻ 4 റൺസ്. ലെഗ്സ്റ്റംപിനു നേർക്കു വന്ന ഉഗ്രൻ യോർക്കർ. പക്ഷേ, ആ പന്തിനെ അതിനെക്കാൾ മികച്ച ഒരു ഷോട്ടിലൂടെ ഫൈൻ ലെഗിലൂടെ ബൗണ്ടറിയിലേക്കു പായിച്ച് ധോണി

Image Credit: Twitter

മത്സരശേഷം ഡഗ്ഔട്ടിലേക്ക് നടന്നുവന്ന ധോണിയെ ചെന്നൈ ക്യാപ്റ്റൻ കുമ്പിട്ടു വണങ്ങി.

Image Credit: Twitter
WEBSTORIES