ഐ പി എൽ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ സ്റ്റംപിങ്ങുകൾ നടത്തിയ 5 താരങ്ങൾ

https-www-manoramaonline-com-web-stories-sports-2022 1ntr8gmrna7t12nintts7pcmov https-www-manoramaonline-com-web-stories-sports web-stories 75lch7fopd6jgl2e570k8ca2st

എംഎസ് ധോണി

ഐപിഎല്ലിൽ ഇതുവരെ 39 തവണയാണ് ധോണി സ്റ്റംപ് ചെയ്തത്

ദിനേശ് കാർത്തിക്

32 സ്റ്റംപിങ്ങുകളാണ് ഇത് വരെ താരം ചെയ്തിരിക്കുന്നത്

റോബിൻ ഉത്തപ്പ

റോബിൻ ഉത്തപ്പ ഇതുവരെ 32 സ്റ്റംപിങ്ങുകൾ ചെയ്തിട്ടുണ്ട്

വൃദ്ധിമാൻ സാഹ

20 സ്റ്റംപിങ്ങുകളാണ് താരം ചെയ്തിട്ടുള്ളത്

ഋഷഭ് പന്ത്

ഐപിഎൽ കരിയറിൽ ഇതുവരെ 17 സ്റ്റംപിങ്ങുകളാണ് താരം ചെയ്തത്

Web Stories

For More Webstories Visit:

manoramaonline.com/web-stories/sports.html