റാഫേൽ നദാൽ

pf024llg2l6jm60vsla7qplu9 5cbr4m11bldk0rqku380ruhk17 content-mm-mo-web-stories content-mm-mo-web-stories-sports content-mm-mo-web-stories-sports-2022 rafael-nadal-win-14th-french-open-title-22nd-grand-slam-crown

കളിമൺ കോർട്ടുകളിലെ അസാമാന്യ പ്രകടനം കാരണം 'കളിമൺ കോർട്ടിലെ രാജാവ്' എന്നറിയപ്പെടുന്നു

Image Credit: Instagram

22 ഗ്രാൻഡ്സ്ലാം പുരുഷ സിംഗിൾസ് കിരീടങ്ങൾ നദാൽ നേടിയിട്ടുണ്ട്

Image Credit: Instagram

പുരുഷ ടെന്നീസ് താരങ്ങളിൽ ഏറ്റവും അധികം ഗ്രാൻഡ്സ്‌ലാംസ് നേടിയ കളിക്കാരൻ ആണ് നദാൽ

Image Credit: Instagram

2008 ബെയ്‌ജിങ് ഒളിമ്പിക്സിൽ സ്വർണ മെഡലും നേടിയിട്ടുണ്ട്.

Image Credit: Instagram

2005 മുതൽ 2008 വരെയുള്ള തുടർച്ചയായ നാല് ഫ്രഞ്ച് ഓപ്പൺ അടക്കം 13 എണ്ണം നേടിയിട്ടുണ്ട്.

Image Credit: Instagram

തുടർച്ചയായി നാല് ഫ്രഞ്ച് ഓപ്പണുകൾ ജയിക്കുന്ന ആദ്യ താരമാണ് നദാൽ

Image Credit: Instagram

ഗ്രാൻഡ്സ്ലാം പൂർത്തിയാക്കുന്ന ഏഴാമത്തേതും ഏറ്റവും പ്രായം കുറഞ്ഞ താരമാവുമാണ് നദാൽ

Image Credit: Instagram

2022 ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം റാഫേല്‍ നദാൽ സ്വന്തമാക്കി , പതിനാലാം തവണയാണ് റാഫേല്‍ ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടമണിയുന്നത്

Image Credit: Instagram