ഇന്ത്യ– ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി20

content-mm-mo-web-stories content-mm-mo-web-stories-sports content-mm-mo-web-stories-sports-2022 52l5h094vhu9p3a9o66uqv7tm1 ind-sa-first-t20-match 29fpehsaoc8mmm5lud625su030

ടോസ് ലഭിച്ച ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റു ചെയ്യാൻ വിട്ടു

Image Credit: Twitter

ഓപ്പണർ ഇഷാൻ കിഷന്‍ അർധ സെഞ്ചറി (48 പന്തിൽ 76) നേടി

Image Credit: Twitter

ഋതുരാജ് ഗെയ്ക്‌വാദ് 23 റൺസ് നേടി. 6.2 ഓവറിൽ പാർണലിന്റെ പന്തിൽ ഗെയ്ക്‌വാദ് പുറത്താകുമ്പോൾ ഇന്ത്യ 57/1

Image Credit: Twitter

അവസാന ഓവറുകളിൽ ഹാർദിക് പാണ്ഡ്യയുടെ മിന്നലടി (12 പന്തിൽ പുറത്താകാതെ 31)

Image Credit: BCCI

മറുപടി ബാറ്റിങ്ങിൽ, 2.2 ഓവറിൽ ക്യാപ്റ്റൻ ടെംബ ബാവുമ (10) പുറത്തായി

Image Credit: BCCI

മില്ലറും വാൻഡർ ദസ്സനും നിലയുറപ്പിച്ചതോടെ ദക്ഷിണാഫ്രിക്ക വിജയത്തിലേക്കു കുതിച്ചു.

വ്യക്തിഗത സ്കോർ 29ൽ നിൽക്കെ ദസ്സന്റെ ക്യാച്ച് ശ്രേയസ് അയ്യർ കൈവിട്ടത് ഇന്ത്യയ്ക്കു തിരിച്ചടിയായി

ഒടുവിൽ ദസ്സൻ–മില്ലർ അപരാജിത കൂട്ടുകെട്ടിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഏഴു വിക്കറ്റ് ജയം