‘മെസ്സിയുടെ അവസാന ലോകകപ്പിൽ’ കിരീടസ്വപ്നം മുന്നോട്ട്

content-mm-mo-web-stories content-mm-mo-web-stories-sports content-mm-mo-web-stories-sports-2022 2vh141bat2q2c9prgu5ag7jp36 argentina-moving-strongly-ahead-to-win-world-cup 5uaqp8uaad7tbioem8o9138m2v

അർജന്റീനയുടെ ലോകകിരീട സ്വപ്നം മുന്നോട്ടു തന്നെ. വെള്ളിയാഴ്ച നെതർലൻഡ്സിനെതിരെയുള്ള ക്വാർട്ടർ ഫൈനലാണ് അടുത്ത കടമ്പ

Image Credit: ANDREJ ISAKOVIC / AFP

കരിയറിലെ 1000–ാം മത്സരം, അർജന്റീന നായകനായി 100–ാം മത്സരം. ഈ മുഹൂർത്തം മനോഹരമായൊരു ഗോളിലൂടെ ലയണൽ മെസ്സി ആഘോഷിച്ചതിനു പിന്നാലെ ഓസ്ട്രേലിയയ്ക്കെതിരെ 2–1 വിജയം.

Image Credit: Odd ANDERSEN / AFP

ക്വാർട്ടറിൽ മെസ്സിക്കു തുണയാകാൻ ഫോമിലുള്ള റോഡ്രിഗോ ഡി പോളും ജൂലിയൻ അൽവാരസും അലക്സിസ് മക്അലിസ്റ്ററുമുണ്ടെന്നത് നേട്ടമാണ്. പ്രതിരോധത്തിലെ പോരായ്മ സ്കലോണി പരിഹരിക്കണം.

Image Credit: Odd ANDERSEN / AFP

മുപ്പത്തഞ്ചുകാരനായ മെസ്സിയുടെ അവസാന ലോകകപ്പ് ആയേക്കും ഇത്. ലോകകിരീടം മാത്രമാണ് മെസ്സിയുടെ നേട്ടങ്ങളിൽ ഇല്ലാത്തത്.

അർജന്റീനയും മെസ്സിയും ആ കിരീടത്തിൽ മുത്തമിടുന്നത് സ്വപ്നം കാണുകയാണ് രാജ്യവും ആരാധകരും.

Image Credit: MANAN VATSYAYANA / AFP