ഇംഗ്ലിഷ് ആധിപത്യം, തകർന്ന് സെനഗൽ

https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-sports-2022 england-beat-senegal-in-fifa-2022-wc-pre-quarter https-www-manoramaonline-com-web-stories-sports 4moja4oudu61k6vrbv94ghvdr3 1a95msfq0i7kpebb4qdpffe4rs

ലോകകപ്പ് പ്രീക്വാര്‍ട്ടറിൽ ഇംഗ്ലിഷ് ആധിപത്യത്തോടു മുട്ടിനിൽക്കാൻ സെനഗലിനായില്ല, ഫലം എതിരില്ലാത്ത മൂന്നു ഗോളുകളുടെ തോൽവി

Image Credit: Twitter@FIFAWC2022

ഇംഗ്ലണ്ടിനായി ഹെൻഡഴ്സൻ, ഹാരി കെയ്ന്‍, ബുകായോ സാക്ക എന്നിവർ ലക്ഷ്യം കണ്ടു

Image Credit: Twitter@FIFAWC2022

ബോക്സിനു സമീപത്തേക്ക് കുതിച്ചെത്തിയ ബെല്ലിങ്ങാം, പന്തു നേരെ ബോക്സിനു നടുവിലേക്ക് തട്ടിയിട്ടു. ഓടിയെത്തിയ ജോർദാൻ ഹെൻഡേഴ്സൻ ഇടംകാലുകൊണ്ട് പന്തിനു വലയിലേക്ക് വഴികാട്ടി

Image Credit: Twitter@FIFAWC2022

കഴിഞ്ഞ ലോകകപ്പിൽ ടോപ് സ്കോററായിട്ടും ഇത്തവണ ഗോളൊന്നും നേടാനാകാത്തതിന്റെ നിരാശ തീർത്ത് ക്യാപ്റ്റൻ ഹാരി കെയ്ന്‍ ഇംഗ്ലണ്ടിനായി രണ്ടാം ഗോൾ നേടി.

Image Credit: Twitter@FIFAWC2022

പോസ്റ്റിനു സമാന്തരമായെത്തിയ പന്ത് ഓടിയെത്തിയ ബുകായോ സാക 56–ാം മിനിറ്റിൽ വലയിലേക്ക് അടിച്ചിട്ട് ഇംഗ്ലണ്ടിന്റെ ഗോൾ നേട്ടം മൂന്നാക്കി

Image Credit: Twitter@FIFAWC2022

സെനഗൽ താരങ്ങൾക്ക് മറുപടി ഗോൾ നൽകാൻ സാധിക്കാതെ പോയി. സ്കോർ 3-0. സെനഗൽ ലോകകപ്പിൽനിന്ന് പുറത്ത്

Image Credit: Twitter@FIFAWC2022